നിപ: വവ്വാലുകള്‍ക്കായി വലകെട്ടി; കാട്ടുപന്നിയില്‍ നിന്ന് സാമ്പിള്‍ എടുത്തു.
നിപ മൂലം മരണപ്പെട്ട 12 കാരന്‍ ബന്ധുവീട്ടില്‍ നിന്ന് റമ്പുട്ടാന്‍ കഴിച്ചിരുന്നു. ഈ റമ്പുട്ടാന്‍ മരത്തിന് സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയിരുന്നു. ഇതടക്കം പ്രദേശത്തുള്ള ആവാസ കേന്ദ്രങ്ങളിലാണ് വലകെട്ടിയത്